Let us do the

Bio-Manufacturing Course at IIT Madras: Application has started (18-10-2024)

So you can give your best WITHOUT CHANGE

മദ്രാസ് ഐ.ഐ.ടി.യിൽ ബയോ മാനുഫാക്‌ചറിങ് കോഴ്സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഫ്രാൻസിലെ തൂർ സർവകലാശാലയുമായി ചേർന്ന് മദ്രാസ് ഐ.ഐ. ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ബയോ മാനുഫാക്ചറിങ് കോഴ്‌സ് നടത്തുന്നു. സസ്യങ്ങളിൽ കാണുന്ന ജൈവതന്മാത്രകൾ ഗവേഷണശാലയിൽ നിർമിക്കുന്നതിനുള്ള പഠനശാഖയെ പരിചയപ്പെടുത്തുകയാണ് രണ്ടാഴ്ച ദൈർഘ്യമുള്ള കോഴ്സിന്റെ ഉദ്ദേശ്യം. ഗവേഷണശാലയിൽ ഡിസംബർ രണ്ടു മുതൽ 14 വരെ നടക്കുന്ന കോഴ്സിന് നവംബർ 22 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: shorturl.at/23b9H 


Send us your details to know more about your compliance needs.