Let us do the

MBA in Power Management: Applications can be submitted till July 16 (16-07-2025)

So you can give your best WITHOUT CHANGE

പവർ മാനേജ്മെന്റിൽ എംബിഎ: അപേക്ഷ ജൂലൈ 16 വരെ നൽകാം

കേന്ദ്ര ഊർജ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലുള്ള എൻടിപിഐയിൽ 2 വർഷ എംബിഎ പവർ മാനേജ്മെൻ്റ് പ്രവേശനത്തിന് ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം. വൈദ്യുതമേഖലയിൽ വിവിധ വിഷയങ്ങളിലാണു പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്: https://www.npti.gov.in/en 


Send us your details to know more about your compliance needs.