Let us do the

Applications for Heavy Equipment Operation Course can be submitted till August 5 (31-07-2023)

So you can give your best WITHOUT CHANGE

ഹെവി എക്വിപ്മെന്റ് ഓപ്പറേഷൻ കോഴ്സ് അപേക്ഷ ഓഗസ്റ്റ് 5 വരെ നൽകാം

ഫാക്ട് ട്രെയിനിങ് ആൻഡ് ഡവലപ്മെന്റ് സെന്റർ നടത്തി വരുന്ന ഹെവി എക്വിപ്മെന്റ് ഓപ്പറേഷൻ കോഴ്സിലേക്ക് ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. എക്സ്കവേറ്റർ, ഫ്രണ്ട് എൻഡ് ലോഡർ, ക്രയിൻ ഫോർക്ലിഫ്റ്റ് എന്നിവയിലാണു പരിശീലനം. യോഗ്യത: പത്താം ക്ലാസ് ജയം. ലൈറ്റ്/മീഡിയം/ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് നിർബന്ധം. പ്രായപരിധി:35. കൂടുതൽവിവരങ്ങൾക്ക്: www.fact.co.in


Send us your details to know more about your compliance needs.