Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (25-04-2026)

So you can give your best WITHOUT CHANGE

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ ഡിസൈൻ പഠനം

ഡിൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ (DTU), ഡിസൈൻ പഠനത്തിന് അവസരം. ബി.ഡെസ്,എം.ഡെസ്. പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടാം. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 15. വെബ്സൈറ്റ്: dtu.ac.in.


Send us your details to know more about your compliance needs.