So you can give your best WITHOUT CHANGE
സഹകരണ സംഘം/ ബാങ്ക്: 242 ഒഴിവ്
സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകളിൽ വിവിധ തസ്തികകളിലെ 242 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക്/കാഷ്യർ (222 ഒഴിവ്), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (8), ഡേറ്റ എൻട്രി ഓപ്പ്പറേറ്റർ (6), അസിസ്റ്റന്റ് സെക്രട്ടറി (5), സെക്രട്ടറി (1), എന്നിങ്ങനെയാണ് അവസരം.
വിജ്ഞാപനത്തീയതി:12.04.2022
നമ്പർ: സിഎസ്ഇബി/എൻ & എൽ/900/19
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 11.05.2022
വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്‌സൈറ്റിൽ.
സുപ്രീംകോടതിയിൽ സ്ഥിരജോലി നേടാം
കോർട്ട് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
Salary: Rs.44,900/-
കേരളത്തിൽ ഉള്ളവർക്കും അവസരം
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക:https://bit.ly/37ZOZvj
പത്താം ക്ലാസ്സ് ഉള്ളവർക്ക് കേരള ഖാദി ബോർഡിൽ LD ക്ലാർക്ക് ആവാം
കേരള സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് LD ക്ലാർക്ക് വിജ്ഞാപനം
മിനിമം യോഗ്യത പത്താം ക്ലാസ്സ്
മാസ ശമ്പളം: 43,000 വരെ
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക: https://bit.ly/3vpZvUy
സൗജന്യമായി പഠിച്ച് പ്ലേസ്മെന്റ് നേടാവുന്ന രണ്ടു തൊഴിൽ പഠിപ്പിക്കും, കുടുംബശ്രീ.
ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പദ്ധതി പ്രകാരം കുടുംബശ്രീ മിഷൻ നടത്തുന്ന തൊഴിൽനൈപുണ്യ പരിശീലന പദ്ധതിയാണിത്.മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്, ലോൺ പ്രോസസിങ് ഓഫിസർ എന്നീ ജോലികൾക്കായുള്ള പരിശീലന കോഴ്സുകളിലേക്കു ബിരുദധാരികൾക്ക് ഈമാസം 30 വരെ അപേക്ഷിക്കാം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതിയായ തിനാൽ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കു മാത്രമാണ് അവസരം. തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയിലുള്ള എംഇഎസ് സെന്ററിലാണ് ഇരു കോഴ്സുകൾക്കും പരിശീലനം.അപേക്ഷാ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLScAK-9VaXDsmxJGwhoGiP_SMnwQ0tujOtyYGKYCVbILCkKjhg/viewform
കൂടുതൽ വിവരങ്ങൾക്ക് പേര്, പഞ്ചായത്ത്, ജില്ല, വിദ്യാഭ്യാസ യോഗ്യത എന്നിവ 9142041102 എന്ന നമ്പറിലേക്കു മെസേജ് ചെയ്യുകയോ ഇതേ നമ്പറിൽ വിളിക്കുകയോ വേണം.
Send us your details to know more about your compliance needs.