Let us do the

MSC at Tata Memorial: Applications open till 30th (27-05-2026)

So you can give your best WITHOUT CHANGE

ടാറ്റാ മെമ്മോറിയലിൽ എംഎസ്‌സി: അപേക്ഷ 30 വരെ

മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിൽ എംഎസ്സി നഴ്സിങ് (ഓങ്കോളജി), പേഷ്യന്റ് നാവിഗേഷൻ, മെഡിക്കൽ റേഡിയോളജി ഇമേജിങ് ടെക്നോളജി, ന്യൂക്ലിയർ മെഡിസിൻ & മോളിക്യുലർ ഇമേജിങ് ടെക്നോളജി, ക്ലിനിക്കൽ റിസർച് തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് 30 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: tmc.gov.in/Academics 


Send us your details to know more about your compliance needs.