Let us do the

Summer Computer Courses start at LBS (25-03-2024)

So you can give your best WITHOUT CHANGE

എൽബിഎസിൽ അവധിക്കാല കംപ്യൂട്ടർ കോഴ്സുകൾ ആരംഭിക്കുന്നു

എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ കേന്ദ്രങ്ങളിൽ ഏപ്രിൽ 3ന് ആരംഭിക്കുന്ന അവധിക്കാലകോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഹൈസ്കൂൾ വിദ്യാർഥികൾക്കും ഈ വർഷം വിവിധ തലങ്ങളിൽ അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/ 


Send us your details to know more about your compliance needs.