So you can give your best WITHOUT CHANGE
സിവിൽ സർവീസ് പ്രിലിമിനറി: 18 വരെ അപേക്ഷ നൽകാം
ഈ വർഷത്തെ സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയിൽ പങ്കെടുക്കാൻ അപേക്ഷിക്കേണ്ട തീയതി യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ 18 വരെ നീട്ടി. അപേക്ഷയിൽ തിരുത്തുവരുത്താൻ 19 മുതൽ 25 വരെ സമയം അനുവദിച്ചിട്ടുണ്ട്. മേയ് 25നാണ് ഈ വർഷത്തെ പ്രിലിമിനറി പരീക്ഷ. കൂടുതൽ വിവിവരങ്ങൾക്ക് വെബ്സൈറ്റ്: http://upsconline.gov.in
Send us your details to know more about your compliance needs.