So you can give your best WITHOUT CHANGE
ഓൾ ഇന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്: 140 ഒഴിവുകൾ
ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ 140 ഒഴിവ്. ഡയറക്ട്/ഡപ്യൂട്ടേഷൻ നിയമനം. ഗോവയിലും ഒഴിവ്. ജനുവരി 31 വരെ അപേക്ഷിക്കാം. വിശദമായ വിവരങ്ങൾക്ക്: https://aiia.gov.in
SAI: 214 കോച്ച് ഒഴിവുകൾ
ഡൽഹി സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ കായിക ഇനങ്ങളിലായി കോച്ചുമാരുടെ 214 ഒഴിവ്. കരാർ/ഡപ്യൂട്ടേഷൻ നിയമനം. ജനുവരി 30 വരെ ഓൺലൈനായി അപേക്ഷിക്കാം യോഗ്യതകൾക്കും മറ്റു കൂടുതൽ വിവരങ്ങൾക്കും www.sportsauthorityofindia.nic.in സന്ദർശിക്കുക.
Send us your details to know more about your compliance needs.