So you can give your best WITHOUT CHANGE
കൗൺസലിങ്ങിൽ ഒരു വർഷ ഡിപ്ലോമ, അപേക്ഷ ക്ഷണിച്ചു
എൻസിഇആർടിയുടെ ആഭിമുഖ്യത്തിൽ അജ്മേർ, ഭോപാൽ ഭുവനേശ്വർ, ഷില്ലോങ് എന്നീ പഠന കേന്ദ്രങ്ങളിൽ നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ കോഴ്സ് ഇൻ ഗൈഡൻസ് & കൗൺസ്ലിങ്ങിലേക്ക് നവംബർ 3 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ncert.nic.in സന്ദർശിക്കുക.
Send us your details to know more about your compliance needs.