Let us do the

Accreditation of Nursing Council for Diploma in Public Health Nursing-(18-10-2022)

So you can give your best WITHOUT CHANGE

പബ്ലിക് ഹെൽത്ത് നഴ്സിംഗ് ഡിപ്ലോമയ്ക്ക് നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം

നഴ്സിംഗ് പഠനത്തിൽ ഒരു വർഷം പഠന ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഹെൽത്ത് നഴ്സിംഗ് പ്രോഗ്രമിന് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചു. Post Basic Diploma in Public Health Nursing എന്നാണ് പ്രോഗ്രാമിന്റെ പേര്.ഒരു വർഷം പഠനവും പരിശീലനവും ഉൾക്കൊള്ളുന്നതാണ് ഈ ഡിപ്ലോമ പ്രോഗ്രാം.രാജ്യത്തെ സർക്കാർ നഴ്സിംഗ് കോളജിലൂടെയാണ് ആദ്യപടിയായി ഈ പ്രോഗ്രാം നടത്താൻ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ ഉദ്ദേശിക്കുന്നത്. വിവരങ്ങൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗൺ സിലിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. https://www.indiannursingcouncil.org/


Send us your details to know more about your compliance needs.