So you can give your best WITHOUT CHANGE
റിസർവ് ബാങ്കിൽ 572 ഓഫീസ് അറ്റൻഡൻ്റ് ഒഴിവുകൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 572 ഒഴിവുണ്ട്. കേരളത്തിൽ ഒഴിവില്ല. ഓൺലൈനായി ഫെബ്രുവരി 04 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.rbi.org.in
ഇൻകം ടാക്സിൽ 97 ഒഴിവുകൾ
ഇൻകം ടാക്സ് വകുപ്പിലെ വിവിധ തസ്തികകളിലേക്ക് കായികതാരങ്ങൾക്ക് അപേക്ഷിക്കാം. മുംബൈയിലെ ചീഫ് കമ്മിഷണറുടെ ഓഫീസാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജനുവരി 31. വിശദവിവരങ്ങൾക്ക്: www.incometaxmumbai.gov.in
Send us your details to know more about your compliance needs.
Education