Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (15-01-2026)

So you can give your best WITHOUT CHANGE

ADA 43 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ബെംഗളൂരുവിലുള്ള ഏയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയിൽ പ്രോജക്ട് സ്റ്റാഫിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 43 ഒഴിവുണ്ട്. അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.ada.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ജനുവരി 29.

ഇൻഡ് ബാങ്കിൽ 20 ഒഴിവുകൾ

ഇന്ത്യൻ ബാങ്കിന്റെ സബ്സിഡിയറി സ്ഥാപനമായ ഇൻഡ് ബാങ്കിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20 ഒഴിവുണ്ട്. എറണാകുളം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലാണ് നിയമനം. അഭിമുഖത്തിലൂടെയാവും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക് https://www.indbankonline.com/index.php/popup-disclaimer/


Send us your details to know more about your compliance needs.