Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (28-04-2026)

So you can give your best WITHOUT CHANGE

NMDC- 59 ജൂനിയർ എൻജിനിയർ ഒഴിവുകൾ  

ഹൈദരാബാദിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപമായ നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻ.എം.ഡി.സി.) ജൂനിയർ എൻജിനിയർ (മൈനിങ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു വിവിധ മൈനിങ് പ്രോജക്ടുകളിലായി 59 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് https://nmdcjot.formflix.com  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 6.

പഞ്ചാബ് നാഷണൽ ബാങ്കിൽ 30 ഓഫീസർ

പഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുണ്ട്. പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. അപേക്ഷ ഓൺലൈനായി അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5. അപേക്ഷയ്ക്കും വിശദവിവരങ്ങൾക്കും: https://pnb.bank.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.