So you can give your best WITHOUT CHANGE
RITES 60 എൻജിനീയർ ഒഴിവുകൾ
റെയിൽവേ മന്ത്രാലയത്തിനു കീഴിലെ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ എൻജിനീയർ തസ്തികകളിലായി 60 ഒഴിവ്. അസമിലെ വിവിധ പ്രോജക്ട് സൈറ്റുകളിൽ കരാർ നിയമനമാണ്. ഡിസംബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.rites.com
ഓഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്: 25 അപ്രന്റിസ് ഒഴിവുകൾ
ചെന്നൈയിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജിയിൽ 25 അപ്രന്റ്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ഡിസംബർ 2നു നടക്കും. ബിരുദം/ഡിപ്ലോമ യോഗ്യതക്കാർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: www.niot.res.in
Send us your details to know more about your compliance needs.