So you can give your best WITHOUT CHANGE
ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ 36 നഴ്സ് ഓഫിസർ
മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ (ബാർക്ക്) വിവിധ തസ്തികകളിലായി 36 ഒഴി വിലേക്ക് അപേക്ഷ ക്ഷണിച്ചു. നഴ്സ്, സയന്റിഫിക് അസിസ്റ്റന്റ്, സബ് ഓഫീസർ തസ്തികകളിലാ അവസരം. മുംബൈയിലെ ബാർക്ക്, ഹരിയാണയിലെ ജി.സി. എൻ.ഇ.പി. കൊൽക്കത്തയിലെ ആർ.എം.ആർ.സി. എന്നിവിടങ്ങളിലാണ് ഒഴിവ്.
അപേക്ഷാഫീസ്: വനിതകൾ ക്കും ഭിന്നശേഷിക്കാർക്കും എസ്. സി., എസ്.ടി. വിഭാഗക്കാർക്കും ഫീസില്ല. മറ്റുള്ളവർ 150 രൂപ ഓൺലൈനായി അടയ്ക്കണം.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒന്നി ലധികം തസ്തികകളിലേക്ക് അപേ ക്ഷിക്കുന്നവർ വെവ്വേറെ (ഫീസ് ഉൾപ്പെടെ) അപേക്ഷിക്കണം. വിശദവിവരങ്ങൾ https://recruit.barc.gov.in/barcrecruit/ എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 12.
എൻ.എൽ.സിയിൽ 226 അവസരം
കേന്ദ്രസർക്കാരിന്റെ നവരത്ന കമ്പനിയായ നെയ്‌വേലിയിലെ എൻ.എൽ.സി. ഇന്ത്യയിൽ 226 ഒഴിവുണ്ട്.ഓഗസ്റ്റ് 25 മുതൽ അപേക്ഷി ക്കാം. പരസ്യനമ്പർ - 07/2022,
വിശദവിവരങ്ങൾ എന്നവെബ്സൈറ്റിൽ https://www.nlcindia.in/new_website/index.htm
IREL103 അവസരം
കേന്ദ്രസർക്കാർ സ്ഥാപനമായ ഐ.ആർ.ഇ.എൽ.(ഇന്ത്യ) ലിമിറ്റഡ് 103 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഡിഷയിലെ OSCOM യൂണിറ്റിലാണ് അവസരം. പ്രദേശവാസികൾക്ക് മുൻഗണനയുണ്ടാകും .
ട്രേഡ് അപ്രന്റിസ്ഷിപ്പിന് https://www.apprenticeshipindia.gov.in/ എന്ന പോർട്ടലിലും ഗ്രാറ്റ്/ ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പ് http://www.mhrdnats.gov.in/ എന്ന പോർട്ടലിലും രജിസ്റ്റർ ചെയ്യണം. ശേഷം https://www.irel.co.in/ എന്ന വെബ്സൈറ്റിലെ വിജ്ഞാപനത്തിനൊപ്പം നൽകിയിരിക്കുന്ന അപേ ക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം സമർപ്പിക്കണം. വിലാസം: The Deputy General Manager (HR &A), OSCOM, IREL (India) Limited, Matikhalo, Ganjam, Odisha-761045, അവസാന തീയതി: ഓഗസ്റ്റ് 30.
Send us your details to know more about your compliance needs.