So you can give your best WITHOUT CHANGE
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ ഇൻറഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്ര വാണിജ്യമന്ത്രാലയത്തിൻ്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ഐഐഎഫ്ടി), ബിസിനസ് അനലറ്റിക്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെൻ്റ് (ഐപിഎം) പ്രവേശനത്തിന് അപേക്ഷിക്കാം. ഐഐഎഫ്ടി വഴി www.iift.ac.in/iift/ipm.php അപേക്ഷ ഏപ്രിൽ 30 വരെ നൽകാം.
Send us your details to know more about your compliance needs.