Let us do the

Kikma M.B.A. The application can be submitted till October 15 (02-10-2024)

So you can give your best WITHOUT CHANGE

കിക്മ‌ എം.ബി.എ. അപേക്ഷ ഒക്ടോബർ 15 വരെ നൽകാം

സഹകരണവകുപ്പിനു കീഴിലെ സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ‌) 2024-26 എം. ബി.എ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബർ 15 വരെ നീട്ടി. കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്സ്, ലോജിസ്റ്റിക്സ് ബിസിനസ് അനലിറ്റിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.kicma.ac.in 


Send us your details to know more about your compliance needs.