So you can give your best WITHOUT CHANGE
നീറ്റ് യു.ജി.: അപേക്ഷയിൽ ഭേദഗതിവരുത്താം
നീറ്റ് യു.ജി. 2022 അപേക്ഷയിൽ നൽകിയ വിവരങ്ങൾ തിരുത്താനും ഭേദഗതി ചെയ്യാനും നാഷണൽ ടെസ്റ്റിങ് ഏജൻസി അവസരം നൽകി. മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, സ്ഥിരം മേൽവിലാസം, കറസ്പോണ്ടൻസ് മേൽവിലാസം, നാഷണാലിറ്റി എന്നീ ഫീൽഡുകൾ ഒഴികെ മറ്റെല്ലാ ഫീൽഡുകളിലും (അപ്‌ലോഡ് ചെയ്ത ഇമേജുകൾ ഉൾപ്പെടെ) താത്പര്യമുള്ള പക്ഷം തിരുത്തൽ വരുത്താം.
തിരുത്തലു കൾ വരുത്താൻ മേയ് 27-ന് രാത്രി ഒമ്പതുവരെ സമയമുണ്ടാകും. വിവരങ്ങൾക്ക്:https://neet.nta.nic.in/സന്ദർശിക്കുക .
Send us your details to know more about your compliance needs.