Let us do the

P.G Diploma in Business Administration

So you can give your best WITHOUT CHANGE

Post Graduate Diploma in Business Administration ഒരു ബിരുദാനന്തര ഡിപ്ലോമ ലെവൽ ബിസിനസ് മാനേജ്മെൻ്റ് കോഴ്സാണ്. ഈ കോഴ്‌സ് സ്പെഷ്യലിസ്റ്റ് ബിസിനസ് മേഖലകളിൽ വിപുലമായ അറിവ് നൽകുന്നു. മാനേജേരിയൽ അവെയർനെസ്സ്, സ്‌കിൽസ് & ജഡ്ജ്മെൻ്റ് തുടങ്ങിയ മേഖലകളിലെ വളർച്ചക്കും ഈ കോഴ്സ് ഒരു വിദ്യാർത്ഥിയെ സഹായിക്കുന്നു.


Send us your details to know more about your compliance needs.