Let us do the

Studying Marine Engineering at Cochin Shipyard (08-10-2025)

So you can give your best WITHOUT CHANGE

കൊച്ചിൻ ഷിപ്യാഡിൽ മറൈൻ എൻജിനിയറിങ് പഠനം

കൊച്ചിൻ ഷിപ്യാഡിന്റെ കീഴിൽ ഗിരിനഗറിലുള്ള മറൈൻ എൻജി നിയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുവർഷ പ്രീ-സീ ഗ്രാജുവേറ്റ് മറൈൻ എൻജിനിയറിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരമുള്ള കോഴ്സാണിത്. വിവരങ്ങൾക്ക്: metihod@cochinshipyard.in 


Send us your details to know more about your compliance needs.