Let us do the

Teaching of English PG-(27-05-2022)

So you can give your best WITHOUT CHANGE

ടീച്ചിങ് ഓഫ് ഇംഗ്ലീഷ് പി.ജി.

ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (എഫ്ലൂ) വിദൂരപഠന രീതിയിൽ നടത്തുന്ന ഒരുവർഷത്തെ പോസ്റ്റ്
ഗ്രാഡുവേറ്റ് സർട്ടിഫിക്കറ്റ് ഇൻ ദ ടീച്ചിങ് ഓഫ് ഇംഗ്ലീഷ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.പൂരിപ്പിച്ച ഓഫ് ലൈൻ അപേക്ഷ രജിസ്ട്രേഡ് തപാലിൽ "ദ ഡീൻ, സ്കൂൾ ഓഫ് ഡിസ്റ്റൻറ് എജ്യുക്കേഷൻ, ദ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി, ഹൈദരാബാദ് -500 007' എന്ന വിലാസത്തിൽ അയക്കണം. അവസാനതീയതി മേയ് 30.വിശദവിവരങ്ങളും അപേക്ഷാഫോറവും https://www.efluniversity.ac.in/ -ലുണ്ട്. ലിങ്കിലുള്ള അപേക്ഷാഫോറം ഉപയോഗിച്ച് ഓഫ്‌ലൈൻ രീതിയിലും അപേക്ഷിക്കാം.


Send us your details to know more about your compliance needs.