Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (18-03-2024)

So you can give your best WITHOUT CHANGE

ശ്രീചിത്രയിൽ 38 ഒഴിവുകൾ 

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് - ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിൽ അവസരം. വിശദവിവരങ്ങൾക്ക് www.sctimst.ac.in കാണുക.

NIPMR- ൽ തൊഴിൽ അവസരങ്ങൾ

തൃശൂരിലെ നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ ഡമോൺസ്ട്രേറ്ററുടെ 2 ഒഴിവ്. കരാർ നിയമനം. ഏപ്രിൽ 10 വരെ അപേക്ഷിക്കാം. യോഗ്യത: പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സസിൽ ബിരുദം/ പിജി, 2 വർഷ പരിചയം. കൂടുതൽ വിവരങ്ങൾക്ക്: www.nipmr.org.in 


Send us your details to know more about your compliance needs.