Let us do the

MPharm: Application has started (09-09-2025)

So you can give your best WITHOUT CHANGE

എംഫാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു 

കേരളത്തിലെ സർക്കാർ ഫാർമസി കോളജുകളിലും സ്വാശ്രയ ഫാർമസി കോളജുകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലും എംഫാം പ്രവേശനത്തിന് 10നു വൈകിട്ട് 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: cee.kerala.gov.in 


Send us your details to know more about your compliance needs.