Let us do the

Design can be studied at IICD (15-11-2022)

So you can give your best WITHOUT CHANGE

ഐഐസിഡിയിൽ ഡിസൈൻ പഠിക്കാം

ഓൺലൈൻ അപേക്ഷ ജനുവരി 21 വരെ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈൻ (ഐഐസിഡി) ജയ്പുർ, വിവിധ ഡിസൈൻ പ്രോഗ്രാമുകളിൽ 2023-24 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 21നു വൈകിട്ടു 4 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. കരകൗശലത്തിന് ഊന്നൽ നൽകുന്ന പാഠ്യക്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.https://www.iicd.ac.in/
Indian Institute of Crafts & Design, J-8, Jhalana Institutional Area, Jaipur-302004. ഫോൺ 09460673297.
admissions@iicd.ac.in.


Send us your details to know more about your compliance needs.