Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ[16-05-2022]

So you can give your best WITHOUT CHANGE

ഇന്ത്യ പോസ്റ്റ് ജിഡിഎസ് റിക്രൂട്ട്‌മെന്റ് 2022 : ഗ്രാമീൺ ദേവ് സേവക് (ജിഡിഎസ്) തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള ഒഴിവുകൾ ഇന്ത്യൻ പോസ്റ്റ് ഓഫീസ് പ്രഖ്യാപിച്ചു.

ഇന്ത്യാ പോസ്റ്റ് ജിഡിഎസ് ഓൺലൈൻ ഇന്ത്യയിലുടനീളമുള്ള 35 സർക്കിളുകളിലായി ആകെ 38926 ഒഴിവുകൾ പുറത്തിറക്കി.
ഇന്ത്യാ പോസ്റ്റ് റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം.
അപേക്ഷകൻ്റെ പ്രായം 40 വയസ്സിൽ കവിയരുത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 5/06/2022.

LD ക്ലാർക്ക് വിജ്ഞാപനം

പ്ലസ്ടു യോഗ്യത ഉള്ളവർക്ക് ക്ലാർക്ക് ആവാം
കേന്ദ്ര സർക്കാർ സ്ഥിര ജോലി
യോഗ്യത: പ്ലസ്‌ടു
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക: https://thozhilveedhi.com/air-force-ldc-recruitment/

LDC,MTS, ഫയർമാൻ ഉൾപ്പെടെ നിരവധി ഒഴിവുകൾ

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ഗ്രൂപ്പ് സി പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മിനിമം പത്താം ക്ലാസ്സ് ഉള്ളവർക്കും അവസരം
അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക: https://thozhilveedhi.com/hq-western-command-recruitment-2022/


Send us your details to know more about your compliance needs.