Let us do the

MGCAT 2022-Date Extended[28-04-2022]

So you can give your best WITHOUT CHANGE

മഹാത്മാഗാന്ധി സർവ്വകലാശാല പൊതു പ്രവേശന പരീക്ഷ (സി.എ.റ്റി.) - അപേക്ഷാ സമർപ്പണ പരിധി വീണ്ടും നീട്ടി - MGCAT 2022
അപേക്ഷ തീയതി 07.05.2022 വരെ നീട്ടി

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവിധ പഠന വകുപ്പുകളും ഇന്റർ സ്‌കൂൾ സെന്ററും നടത്തുന്ന എം.എ, എം.എസ്.സി, എം.റ്റി.റ്റി.എം., എൽ.എൽ. എം, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻ്റ് സ്പോർട്സ്, എം.എഡ്, ബി.ബി.എ, എം. ബി.എ എൽ.എൽ.ബി (ഓണേഴ്സ്) - ഇൻറഗ്രേറ്റഡ് തുടങ്ങിയ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയം 07.05.2022 ന് വൈകിട്ട് നാലു വരെ നീട്ടി.
ഓൺലൈനായി അപേക്ഷ നൽകാം.
https://cat.mgu.ac.in/എം.ബി.എ. പ്രോഗ്രാമിലേക്ക് https://smbs.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.


Send us your details to know more about your compliance needs.