Let us do the

Jossa announced the first round allocation result-(26-09-2022)

So you can give your best WITHOUT CHANGE

ജോസ ആദ്യറൗണ്ട് അലോക്കേഷൻ ഫലം പ്രഖ്യാപിച്ചു

ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) നടത്തുന്ന ജെ.ഇ.ഇ. മെയിൻ / അഡ്വാൻസ്ഡ് അധിഷ്ഠിത അലോക്കേഷന്റെ ആദ്യറൗണ്ട് ഫലം https://josaa.nic.in/-ൽ പ്രഖ്യാപിച്ചു. അലോക്കേഷൻ ലഭിച്ചവർ ഓൺലൈൻ റിപ്പോർട്ടിങ് -ഫീസ് അടയ്ക്കൽ, ഡോക്യുമെൻ അപ് ലോഡിങ് ) എന്നിവ സെപ്റ്റംബർ 26 ന് വൈകീട്ട് അഞ്ചിനകം പൂർത്തിയാക്കണം.രണ്ടാംറൗണ്ട് അലോക്കേഷൻ സെപ്റ്റംബർ 28-ന് വൈകീട്ട് അഞ്ചിന് പ്രഖ്യാപിക്കും. കേരളത്തിൽ ഐ.ഐ.ടി. പാലക്കാട്, എൻ.ഐ.ടി. കോഴിക്കോട്, ഐ.ഐ.ഐ.ടി. കോട്ടയം എന്നിവയാണ് ജോസയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ.


Send us your details to know more about your compliance needs.