So you can give your best WITHOUT CHANGE
കാലിക്കറ്റിൽ പി.എച്ച്.ഡി: പ്രവേശനം ആരംഭിച്ചിരിക്കുന്നു
കാലിക്കറ്റ് സർവകലാശാല 2024 അധ്യയനവർഷത്തെ പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം. പിഴകൂടാതെ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാനതീയതി ഫെബ്രുവരി മൂന്ന്. പി.എച്ച്.ഡി. റെഗുലേഷൻ, ഭേദഗതികൾ, ഒഴിവുകൾ എന്നിവ സംബന്ധിച്ചുള്ള വിവരങ്ങൾക്ക്: admission.uoc.ac.in സന്ദർശിക്കുക.
Send us your details to know more about your compliance needs.