So you can give your best WITHOUT CHANGE
അരുണാചൽപ്രദേശ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ വരുന്ന അരുണാചൽപ്രദേശ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (FTIAP) 2024-2026 അധ്യയനവർഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് സെമസ്റ്ററുകളിലായി രണ്ടുവർഷമാണ് കോഴ്സ് കാലാവധി. applyadmission.net/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജൂലായ് 23. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: srfti.ac.in സന്ദർശിക്കുക.
Send us your details to know more about your compliance needs.