Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (28-07-2025)

So you can give your best WITHOUT CHANGE

ഗോവ ഷിപ്‌യാഡിൽ 102 നോൺ-എക്സിക്യുട്ടീവ് സ്റ്റാഫ് ഒഴിവുകൾ

ഗോവ ഷിപ്യാഡ് ലിമിറ്റഡ് നോൺ -എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 102 ഒഴിവുണ്ട്. കരാർ നിയമനമാണ്. വിശദവിവരങ്ങൾക്ക് www.goashipyard.in  

റൈറ്റ്സിൽ 15 എൻജിനീയർ/ അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് www.rites.com  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷസ്വീകരിക്കുന്ന അവസാനതീയതി: ഓഗസ്റ്റ് 18.


Send us your details to know more about your compliance needs.