Let us do the

PG Reliance Foundation Scholarship application for study can be submitted till 17 (14-12-2023)

So you can give your best WITHOUT CHANGE

പി.ജി. പഠനത്തിന് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് അപേക്ഷ 17 വരെ നൽക്കാം 

റിലയൻസ് ഫൗണ്ടേഷൻ പോസ്റ്റ് ഗ്രാജുവേറ്റ്  സ്കോളർഷിപ്പിന് റിലയൻസ് ഫൗണ്ടേഷൻ അപേക്ഷ ക്ഷണിച്ചു. കോഴ്സ്  കാലയളവിലേക്ക് പരമാവധി ആറുലക്ഷം രൂപവരെ സ്കോളർഷിപ്പ് ലഭിക്കും. സ്കോളർഷിപ്പിന്റെ 80 ശതമാനം ഓരോ അക്കാദമിക് വർഷത്തിന്റെയും തുടക്കത്തിൽ സ്കോളർക്ക് ട്യൂഷൻ ഫീസ്, നേരിട്ടുള്ള അക്കാദമിക് ചെലവുകൾ എന്നിവയ്ക്കായി അനുവദിക്കും. അപേക്ഷ ഡിസംബർ 17 വരെ നൽകാം. റഫറികൾക്ക് റഫറൻസുകൾ ഡിസംബർ 24 വരെ നൽക്കാം കൂടുതൽ വിവരങ്ങൾക്ക്: www.scholarships.reliancefoundation.org/ 


Send us your details to know more about your compliance needs.