So you can give your best WITHOUT CHANGE
കുസാറ്റിൽ സായാഹ്ന പ്രോഗ്രാമുകൾ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടത്തുന്ന കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ഫ്രഞ്ച്, ജർമൻ, ജാപ്പനീസ് ഭാഷകളുടെ ഒരു വർഷത്തെ സായാഹ്ന പ്രോഗ്രാമുകൾക്ക് 30 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു / തത്തുല്യം. കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിന് ബിരുദം വേണം.
Send us your details to know more about your compliance needs.
Education