Let us do the

LIC for Graduate and Diploma students Apply for scholarship (05-01-2024)

So you can give your best WITHOUT CHANGE

ബിരുദ - ഡിപ്ലോമ വിദ്യാർഥികൾക്ക് എൽ.ഐ.സി. സ്കോളർഷിപ്പിന് അപേക്ഷിക്കാം 

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ 2022- 23 അധ്യയനവർഷത്തെ ഗോൾഡൻ ജൂബിലി സ്കോളർഷിപ്പ് സ്കീമിന് അപേക്ഷ ക്ഷണിച്ചു. ജനറൽ സ്കോളർഷിപ്പ്, സ്പെഷ്യൽ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് സ്കോളർഷിപ്പ്. ഓരോ എൽ.ഐ.സി. ഡിവിഷനിലും 20 ജനറൽ സ്കോളർഷിപ്പും 10 സ്പെഷൽ ഗേൾ സ്കോളർഷിപ്പും നൽകും. ജനറൽ സ്കോളർഷിപ്പിൽ പകുതി പെൺകുട്ടികൾക്കാണ്. മാതാപിതാക്കളുടെ വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ താഴെ യായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. അപേക്ഷ എൽ.ഐ.സി.യുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജനുവരി 14. വെബ്സൈറ്റ്: licindia.in 


Send us your details to know more about your compliance needs.