So you can give your best WITHOUT CHANGE
എൻഐടിസിയിൽ പിഎച്ച്ഡിക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടിസി)-കാലിക്കറ്റ്, ഡിസംബറിൽ ആരംഭിക്കുന്ന പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിപ്പാർട്ട്മെന്റ്കളിലും സെന്ററുകളിലുമായി ആറു സ്‌കീമുകളിലാണ് പ്രവേശനം, ഓൺലൈനായി അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: www.nitc.ac.in
Send us your details to know more about your compliance needs.