So you can give your best WITHOUT CHANGE
ഭാരത് ഇലക്ട്രോണിക്സിൽ 84 അപ്രന്റിസ് ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ടോണിക്സിന്റെ ചെന്നൈ യൂണിറ്റിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാഫോമും https://bel-india.in ൽ ലഭിക്കും.
IIM മുംബൈയിൽ 45 അനധ്യാപക ഒഴിവുകൾ
മുംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 45 ഒഴിവുണ്ട്. കരാർനിയമനമാണ് അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് https://iimmumbai.ac.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
CDC: പ്രീ സ്കൂൾ ടീച്ചർ & ഡെവലപ്മെന്റ് തെറാപ്പിസ്റ്റ് ഒഴിവുകൾ
തിരുവനന്തപുരത്തുള്ള ചൈൽഡ് ഡിവലപ്മെന്റ് സെൻ്ററിൽ, പ്രീ സ്കൂൾ ടീച്ചർ, ഡിവലപ്മെന്റ് തെറാപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്. അവസാന തീയതി: ഫെബ്രുവരി 4 (വൈകീട്ട് 5 മണി). വിശദവിവരങ്ങൾക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Send us your details to know more about your compliance needs.
Education