So you can give your best WITHOUT CHANGE
ക്ലാറ്റ് 2025 അധിഷ്ഠിത യു.ജി., പി.ജി. കൗൺസലിങ് രജിസ്ട്രേഷൻ: ഡിസംബർ 20 വരെ അപേക്ഷ നൽകാം
കോമൺ ലോ അഡ്‌മിഷൻ ടെസ്റ്റ് (ക്ലാറ്റ്) 2025 അടിസ്ഥാനമാക്കി ദേശീയ നിയമ സർവകലാശാലകളിലെ 2025- '26 അധ്യയനവർഷത്തെ പ്രവേശനത്തിനുള്ള കൗൺസലിങ് നടപടികൾ ആരംഭിച്ചു. വിവരങ്ങൾക്ക്: consortiumofnlus.ac.in/clat-2025
Send us your details to know more about your compliance needs.