So you can give your best WITHOUT CHANGE
പെർഫോമിങ് & വിഷ്വൽ ആർട്‌സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഹരിയാന റോത്തക്കിലെ ദാദാ ലക്ഷ്മി ചന്ദ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് പെർഫോമിങ് & വിഷ്വൽ ആർട്സിന്റെ യുജി, പിജി പ്രോഗ്രാമുകൾക്ക് 11 റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: https://dlcsupva.ac.in/
Send us your details to know more about your compliance needs.