So you can give your best WITHOUT CHANGE
ഡയഗ്നോസ്‌റ്റിക് ഇമേജിങ് പരിശീലനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ഒരു വർഷത്തെ ഡയഗ്നോസ്റ്റിക് ഇമേജിങ് അഡ്വാൻസ്‌ഡ് പരിശീലനത്തിന് അപേക്ഷ ഓഫ് ലൈൻ ആയി 19നു വൈകിട്ട് 4 വരെ നൽകാം. വിശദവിവരങ്ങൾക്ക്: rcctvm.gov.in
Send us your details to know more about your compliance needs.
Education