So you can give your best WITHOUT CHANGE
പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകൾ: അപേക്ഷ 31 വരെ നൽകാം
മുംബൈയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് ട്രെയ്നിങ് ആൻഡ് റിസർച്ചിൽ പൊതു ജനാരോഗ്യവുമായി ബന്ധപ്പെട്ട 3 പ്രോഗ്രാമുകളിലേക്കു 31 വരെ അപേക്ഷ നൽകാം. വിശദവിവരങ്ങൾക്ക്: https://niphtr.mohfw.gov.in/
Send us your details to know more about your compliance needs.
Education