So you can give your best WITHOUT CHANGE
പിജി ഡിപ്ലോമ ഇൻ ബ്ലോക്ക്ചെയിൻ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരള ബ്ലോക്ക്‌ചെയിൻ അക്കാദമി കേരള സംസ്ഥാന മുന്നാക്കസമുദായ ക്ഷേമ കോർപ്പറേഷന്റെ പങ്കാളിത്തത്തോടെ നൽകുന്ന പിജി ഡിപ്ലോമ ഇൻ ബ്ലോക്ക്ചെയിൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ kba.ai/pgdb-samunnathi വഴി ഒക്ടോബർ 25 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 6238210114
Send us your details to know more about your compliance needs.