So you can give your best WITHOUT CHANGE
ബാർക്കിൽ എംഎസ്‌സി
ഭാഭ അറ്റോമിക് റിസർച് സെന്ററിൽ എംഎസ്സി-ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി ആൻഡ് ഹോസ്പിറ്റൽ റേഡിയോ ഫാർമസി, എംഎസ്സി-ന്യൂക്ലിയർ മെഡിസിൻ ആൻഡ് മോളിക്യുലർ ഇമേജിങ് ടെക്നോളജി പ്രവേശനത്തിനുള്ള പൊതു പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ 10 വരെ. വിവരങ്ങൾക്ക്: recruit.barc.gov.in
Send us your details to know more about your compliance needs.
Education