Let us do the

BPharm Lateral Entry (01-03-2023)

So you can give your best WITHOUT CHANGE

ബിഫാം ലാറ്ററൽ എൻട്രി

ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകൾ പരിഹരിക്കുന്നതിനുമുള്ള അവസരം മാർച്ച് 4 ന് വൈകുന്നേരം 4 മണി വരെ വെബ്സൈറ്റിൽ ലഭ്യമാക്കും. ഫോൺ: 0471-2525300. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.cee.kerala.gov.in/


Send us your details to know more about your compliance needs.