Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ -(20-06-2022)

So you can give your best WITHOUT CHANGE

സുപ്രീം കോടതിയിൽ 210 ജൂനി. കോർട്ട് അസിസ്റ്റന്റ്

യോഗ്യത: ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും

ജൂനിയർ കോർട്ട് അസിസ്റ്റന്റിന്റെ 210 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷ: https://main.sci.gov.in/ എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റിലെ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കണം. 

യോഗ്യത:

അംഗീകൃത സർവകലാശാലാ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം വേണം. അപേക്ഷിക്കേണ്ട  അവസാന തീയതി: ജൂലായ് 10.


Send us your details to know more about your compliance needs.