Let us do the

MSc Clinical Research: Applications are now open (07-08-2025)

So you can give your best WITHOUT CHANGE

എംഎസ്സി ക്ലിനിക്കൽ റിസർച്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ നിയന്ത്രണത്തിൽ ഫരീദാബാദിലുള്ള ട്രാൻസ്ലേഷനൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ എംഎസ്സി ക്ലിനിക്കൽ റിസർച് പ്രോഗ്രാമിന് 11 വരെ അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്: thsti.res.in 


Send us your details to know more about your compliance needs.