Let us do the

Aspire Scholarship has been Extended till March 8 (01-03-2023)

So you can give your best WITHOUT CHANGE

ആസ്പയർ സ്കോളർഷിപ് മാർച്ച് 8 വരെ നീട്ടി

കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന റിസർച് അവാർഡ് 2022-23 (ആസ്പയർ സ്കോളർഷിപ്) ഗവ./എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എംഫിൽ, പിഎച്ച്ഡി വിദ്യാർഥികളിൽ നിന്ന് ഓൺലൈൻ ആയി അപേക്ഷ സ്വീകരിക്കുന്നതു മാർച്ച് 8 വരെ നീട്ടി. ഫോൺ: 8281098580. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://www.dcescholarship.kerala.gov.in/


Send us your details to know more about your compliance needs.