Let us do the

Diploma in Footwear Design Institute: Applications open until 31 (27-12-2025)

So you can give your best WITHOUT CHANGE

ഫുട്‌വെയർ ഡിസൈൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ഡിപോമ: അപേക്ഷ 31 വരെ

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ (എഫ്ഡിഡിഐ) 4 ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 ജനുവരി 15നു തുടങ്ങുന്ന ബാച്ചിലേക്കു ഡിസംബർ 31 വരെയും ഏപ്രിൽ 20നു തുടങ്ങുന്ന ബാച്ചിലേക്കു മാർച്ച് 31 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.fddiindia.com 


Send us your details to know more about your compliance needs.