Let us do the

PhD at IIIT, Pala: Applications open until November 14 (05-11-2025)

So you can give your best WITHOUT CHANGE

പാലാ ഐഐഐടിയിൽ പിഎച്ച്‌ഡി: അപേക്ഷ നവംബർ 14 വരെ

പാലാ ഐഐഐടി 2026 ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടേഷനൽ മാത്തമാറ്റിക്സ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ്, മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് അവസരം. നവംബർ 14 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://phd.iiitkottayam.ac.in 


Send us your details to know more about your compliance needs.