So you can give your best WITHOUT CHANGE
4 വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആർഡിയുടെ 43 അപ്ലൈഡ് സയൻസ് കോളജുകളിൽ 4 വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ: admissions.ihrd.ac.in
Send us your details to know more about your compliance needs.
Education