Let us do the

Opportunity to study with scholarship (16-07-2024)

So you can give your best WITHOUT CHANGE

സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം

ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ കോഴ്സുകൾ സ്കോളർഷിപ്പോടെ പഠിക്കാം. 10 ശതമാനം മുതൽ 50 ശതമാനംവരെ സ്കോളർഷിപ്പോടുകൂടി ഗെയിം ഡെവലപ്പർ, വി.ആർ. ഡെവലപ്പർ, ആർട്ടിസ്റ്റ്, പ്രോഗ്രാമർ, വേസ്റ്റ് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ എന്നീ കോഴ്‌സുകളിലാണ് പഠിക്കാൻ അവസരമുള്ളത്. അപേക്ഷകൾ സമർപ്പിക്കാൻ: https://link.asapcsp.in/scholarship എന്ന ലിങ്ക് സന്ദർശിക്കണം. അവസാന തീയതി: ജൂലായ് 31. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 9495422535, 9495999620, 7012394449.


Send us your details to know more about your compliance needs.